SPECIAL REPORT'ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്; പേടി മൂലമാണ് ആളുകള്‍ പുറത്തിറങ്ങാത്തത്; ഹര്‍ത്താല്‍ മാത്രമാണോ സമര മാര്‍ഗം?'; വയനാട് ഹര്‍ത്താലില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിസ്വന്തം ലേഖകൻ22 Nov 2024 12:45 PM IST